കൗമാരമെന്നത് വളരെയധികം സൗകുമാര്യമുള്ള ഒരു കാലഘട്ടമാണ്. എന്നാല്‍ അതുപോലെ തന്നെ മാനസികവും ശാരീരികവുമായ ഒട്ടനവധി പ്രശ്‌നങ്ങള്‍ കുട്ടികളില്‍ ഉടലെടുക്കുന്നതും ഇതേ കാലഘട്ടത്തിലാണ്. വേണ്ടും വിധമല്ല കൈകാര്യം ചെയ്യുന്നതെങ്കില്‍ ജീവിതം മുഴുവന്‍ തീരാദുഖത്തില്‍ അവര്‍ അകപ്പെടാനും സാധ്യതയുണ്ട്. നമ്മുടെ കുട്ടികള്‍ കൗമാരത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വരച്ചുകാട്ടുന്ന പുസ്തകമാണ് സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്‌കൂള്‍ കൗണ്‍സലറായ കലാ ഷിബുവിന്റെ എന്റെ കൗണ്‍സലിങ് അനുഭവങ്ങള്‍. അടിസ്ഥാനവിദ്യാഭ്യാസം പോലെ ഓരോ കുട്ടിക്കും നല്‍കേണ്ട ഒന്നാണ് ലൈംഗിക വിദ്യാഭ്യാസമെന്ന് എന്റെ കൗണ്‍സലിങ് അനുഭവങ്ങളിലൂടെ കലാ […]
The post കൗമാരത്തിന് വഴികാട്ടാന്‍ ‘എന്റെ കൗണ്‍സിലിങ് അനുഭവങ്ങള്‍’ appeared first on DC Books.