മുംബൈ തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബ കമാന്‍ഡറുമായ സാക്കിയു റഹ്മാന് ലഖ്വിക്ക് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളായ മറ്റു ആറു പേര്‍ക്കും ജാമ്യം അനുവദിച്ചു. മതിയായ തെളിവില്ലെന്നു കാട്ടിയാണ് പാക്കിസ്ഥാനിലെ ഭീകര വിരുദ്ധ കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്. തീവ്രവാദി സംഘടനയായ ലഷ്കറെ തയിബയുടെ സ്ഥാപകരില്‍ ഒരാളാണ് ലഖ്വി. കടല്‍മാര്‍ഗം മുംബൈയിലെത്തി 166 പേരെ വധിച്ച 10 അംഗ തീവ്രവാദി സംഘത്തിന് പരിശീലനം നല്കിയതും ലഖ്വി ആയിരുന്നു. […]
The post മുംബൈ ആക്രമണ സൂത്രധാരന്‍ ലഖ്വിക്ക് പാക്ക് കോടതിയുടെ ജാമ്യം appeared first on DC Books.