പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കര്‍ ജോഷി 1911 ജൂലൈ 12ന് ജനിച്ചു. നിഷിധ്, ഗംഗോത്രി, വിശ്വശാന്തി , മഹപ്രസ്ഥാന്‍, അഭിജ്ഞ, സത്പദ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ഇന്ത്യന്‍ സാഹിത്യത്തിന്, പ്രത്യേകിച്ച് ഗുജറാത്തി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1967ല്‍ അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. 1988 ഡിസംബര്‍ 19ന് അദ്ദേഹം അന്തരിച്ചു.
The post ഉമാശങ്കര്‍ ജോഷിയുടെ ചരമവാര്‍ഷികദിനം appeared first on DC Books.