ജാമ്യം ലഭിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിയു റഹ്മാന്‍ ലഖ്‌വിയെ പുറത്തുവിടില്ലെന്ന് പാക്കിസ്ഥാന്‍. ജാമ്യം അനുവദിച്ച കോടതിവിധിയെ ചോദ്യം ചെയ്ത് ലാഹോര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാക്ക് സര്‍ക്കാര്‍ വ്യക്തമാക്കി. വിവിധ ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായാണ് മോചനം തടഞ്ഞത്. ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ കമാന്‍ഡറാണ് ലഖ്‌വി. മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലഖ്‌വിക്ക് പാക്ക് ഭീകര വിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്. ലഖ്‌വിയുടെ മോചനത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇസ്‌ലാമാബാദിലെ ഭീകരവിരുദ്ധ കോടതി വധശിക്ഷയ്ക്കു വിധിച്ച […]
The post ലഖ്‌വിയെ മോചിപ്പിക്കില്ലെന്ന് പാക്കിസ്ഥാന്‍ appeared first on DC Books.