യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. സ്വന്തം നാടിന്റെ ചരിത്രത്തിലൂടെ അസ്തിത്വം നേടി നടത്തിയ യാത്രയുടെ ഫലമായുണ്ടായ ആദ്യനോവല്‍ മനുഷ്യന് ഒരു ആമുഖം എന്ന കൃതിയായ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമായാണ് മനുഷ്യന് ഒരു ആമുഖം വികസിക്കുന്നത്. ജിതേന്ദ്രന്‍, അയാളുടെ അമ്മാവന്‍ ഗോവിന്ദന്‍ , ഗോവിന്ദന്റെ അച്ഛന്‍ നാറാപിള്ള അഥവാ നാരായണപിള്ള എന്നിവരിലൂടെ ആ ആഖ്യാനം കടന്നുപോകുന്നു. […]
The post സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് appeared first on DC Books.