ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, റൂര്‍ക്കലയിലെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഫാക്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ 36 വര്‍ഷത്തിലേറെ ജോലി ചെയ്ത വ്യക്തിയാണ് ടി.ആര്‍.എസ്.മേനോന്‍. അതില്‍ 30 വര്‍ഷത്തോളം അദ്ദേഹം പ്രവര്‍ത്തിച്ചത് മാനേജ്‌മെന്റ് തലത്തിലെ വിവിധ മേഖലകളിലായിരുന്നു. വിരമിച്ചതിനു ശേഷം രണ്ട് പതിറ്റാണ്ടിലേറെ കാലം അദ്ദേഹം പഠിച്ച കാര്യങ്ങള്‍ പഠിപ്പിക്കാനായി ചിലവഴിച്ചു. ഇപ്പോഴും അത് തുടരുന്നു. അദ്ദേഹം പഠിപ്പിച്ച മുപ്പത്തയ്യായിരത്തിലേറെ ആളുകള്‍ ഇന്ന് പല സ്ഥാപനങ്ങളിലും പല തട്ടുകളിലായി ജോലി ചെയ്യുന്നു. ഉദ്യോഗത്തിലിരിക്കുമ്പോഴും അതിനുശേഷമുള്ള പരിശീലന ക്ലാസ്സുകളില്‍ നിന്നും […]
The post വിജയം നേടാന്‍ 100 മന്ത്രങ്ങള്‍ appeared first on DC Books.