പാരാവാരസദൃശ്യമായ ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാര്‍ അഴീക്കോട് രചിച്ച തത്ത്വമസി എന്ന കൃതിയ്ക്ക് ആഗോളതലത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. വേദോപനിഷത്തുകളുടെ സാരസംഗ്രഹമായ ഈ കൃതി ഭാരതീയ തത്ത്വചിന്ത കാലഹരണപ്പെട്ടെന്ന തോന്നല്‍ മാറ്റിയെടുത്തു. തത്ത്വമസിയുടെ അന്താരാഷ്ട്രപ്രാധാന്യം മനസ്സിലാക്കിയ ഡി സി ബുക്‌സ് ഇപ്പോള്‍ പുസ്തകം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചു. TAT TVAM ASI എന്നാണ് കൃതിയുടെ പേര്. ദാറ്റ് ഈസ് യു എന്ന ടാഗ് ലൈനും ചേര്‍ത്താണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉപനിഷത്ത്, ഉപനിഷത്തുകള്‍, ഉപസംഹാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തത്ത്വമസി […]
The post അഴീക്കോടിന്റെ തത്ത്വമസി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു appeared first on DC Books.