മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആറാമത് മാര്‍ത്തോമ്മാ അവാര്‍ഡ് പ്രഖ്യാപിച്ചു. സഭയിടെ മുതിര്‍ന്ന വൈദികനും സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലുമായ ഫാ.ടി.ജെ ജോഷ്വാ അവാര്‍ഡിന് അര്‍ഹനായി. സാമൂഹിക,സാംസ്‌കാരിക, സാമുദായിക മേഖലകളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 17ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അവാര്‍ഡ് സമ്മാനിക്കും. ഇന്നത്തെ ചിന്താവിഷയം, ശുഭചിന്തകള്‍ ( പ്രതിസന്ധികള്‍ നേരിടാന്‍, കൗമാരം വഴിതെറ്റാതിരിക്കാന്‍, കുട്ടികളില്‍ സല്‍സ്വഭാവം വളര്‍ത്താന്‍, മികച്ച പെരുമാറ്റ ശീലങ്ങള്‍ക്ക്, സന്തോഷകരമായ [...]
The post മാര്‍ത്തോമ്മാ അവാര്‍ഡ് ഫാ.ടി.ജെ ജോഷ്വായ്ക്ക് appeared first on DC Books.