കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1906 ഡിസംബര്‍ 23ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവടങ്ങളില്‍ വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. ‘പുത്തന്‍ കലവും അരിവാളും’,’കാവിലെപ്പാട്ട്’,’പൂതപ്പാട്ട്’, ‘കുറ്റിപ്പുറം പാലം’, ‘കറുത്ത ചെട്ടിച്ചികള്‍’, ‘ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍’,’ ഒരു പിടി നെല്ലിക്ക’, ‘അന്തിത്തിരി’, ‘അമ്പാടിയിലേക്കു വീണ്ടും’, ‘ഹനൂമല്‍ സേവ തുഞ്ചന്‍ പറമ്പില്‍’, […]
The post ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ജന്മവാര്‍ഷികദിനം appeared first on DC Books.