നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യഘട്ടം പിന്നിടുമ്പോള്‍ ജമ്മു കശ്മീരില്‍ പിഡിപിയും ജാര്‍ഖണ്ഡില്‍ ബിജെപിയും മുന്നേറുന്നു. കശ്മീരില്‍ 87 സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ 81 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ജമ്മു കശ്മീരില്‍ പി.ഡി.പിയുടെ മുന്നേറ്റമാണ് ആദ്യ ഘട്ടത്തില്‍ ദൃശ്യമാകുന്നത്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 30 സീറ്റുകളില്‍ പിഡിപി മുന്നിലാണ്. ബിജെപി 24 സീറ്റുകളിലും ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് 13 സീറ്റിലും മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് വെറും ആറ് സീറ്റില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 40 സീറ്റുകളില്‍ […]
The post കശ്മീരില്‍ പിഡിപിയും ജാര്‍ഖണ്ഡില്‍ ബിജെപിയും മുന്നേറുന്നു appeared first on DC Books.