നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ജാര്‍ഖണ്ഡില്‍ വ്യക്തമായ ലീഡോടെ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്. എന്നാല്‍ കശ്മീരില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും കവച്ചുവെക്കുന്ന മുന്നേറ്റമാണ് ജാര്‍ഖണ്ഡില്‍ ബി.ജെ.പി നടത്തുന്നത്. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 78 സീറ്റിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 48 ഇടത്ത് ബി.ജെ.പിയാണ് മുന്നില്‍. ഭരണകക്ഷിയായ ജെഎംഎം 18 സീറ്റിലും കോണ്‍ഗ്രസ് ആറിടത്തും മുന്നിലാണ്. ജമ്മു കശ്മീരില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാനിടയില്ലെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്. […]
The post ജാര്‍ഖണ്ഡില്‍ ബിജെപി ഭരണത്തിലേയ്ക്ക്; കശ്മീരില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത appeared first on DC Books.