”കവിത തേടി നക്ഷത്രങ്ങളുടെയും നിലാവിന്റെയും വഴിവെളിച്ചത്തില്‍ നിളാനദിയുടെ തീരത്തും, ഋതുഭേദങ്ങള്‍ വികാരവൈവിധ്യം വരുത്തുന്ന പ്രകൃതിയുടെ കളിത്തട്ടുകളിലും ക്‌ഷേത്രപ്രാന്തങ്ങളിലും അനുസ്യൂതമായി സഞ്ചരിച്ച കവി പിന്നിട്ട കാല്പാടുകളിലേക്ക് തിരിഞ്ഞു നോക്കുന്നു. ആത്മാലാപത്തോടെ, ആത്മരോഷത്തോടെ, ചിലപ്പോള്‍ ആത്മനിന്ദയോടെ പിന്നിട്ട ജീവിതരംഗങ്ങള്‍ ആവിഷ്‌കരിക്കുന്നു. യാത്രയ്ക്കിടയില്‍ കൈമോശം വന്ന സ്‌നേഹങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ഓര്‍മ്മകളുടെ പീഡനത്തേക്കാള്‍ കവിയുടെ കാല്പാടുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കവിത എന്ന സൗന്ദര്യദേവതയുടെ ആത്മാവു കണ്ടെത്താന്‍ എന്തും സഹിച്ച് തീര്‍ത്ഥാടനം നടത്തുന്ന ഉപാസകന്റെ തീവ്രതപസ്യ.” മലയാളത്തിന്റെ പ്രിയകവി പി.കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയായ കവിയുടെ […]
The post മഹാകവി പി യുടെ സമ്പൂര്‍ണ്ണ ആത്മകഥ appeared first on DC Books.