യുവതാരം ഫഹദ് ഫാസിലിനെതിരെ നിര്‍മ്മാതാവ് അരോമ മണി രംഗത്ത്. രണ്ടര വര്‍ഷം മുമ്പ് ഫഹദ് തന്റെ കൈയില്‍നിന്ന് നാലുലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിച്ചിട്ടും അഭിനയിക്കാന്‍ തയ്യാറാകുന്നില്ല എന്നാണ് മണി പറയുന്നത്. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ ഇക്കാര്യം അറിയിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. 2012ല്‍ ചിത്രത്തിന്റെ പൂജ നടത്തിയെങ്കിലും മൂന്ന് പ്രാവശ്യം ഫഹദ് പറഞ്ഞ ഡേറ്റുകള്‍ തെറ്റിച്ചു. പിന്നീടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് അറിഞ്ഞത്. ഇക്കാര്യം വ്യക്തമാക്കി ഫഹദ് താരസംഘനയായ അമ്മ വഴി നിര്‍മ്മാതാക്കളുടെ സംഘടനയിലെത്തിച്ച കത്തുപോലും […]
The post ഫഹദിനെതിരെ നിര്‍മ്മാതാവ് അരോമ മണി appeared first on DC Books.