അസമിലെ സോണിത്പൂര്‍, കൊക്രജാര്‍ ജില്ലകളില്‍ നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ നാലു സ്ത്രീകളടക്കം 48 പേര് കൊല്ലപ്പെട്ടു. 10 പേര്‍ക്കു പരുക്കേറ്റു. അഞ്ചിടങ്ങളിലാണ് ആക്രമണമുണ്ടായത്. സോണിത്പൂരിലെ ശാന്തിപൂര്‍ ഗ്രാമത്തിലും കൊക്രജാറിലെ സറള്‍പാറ ഗ്രാമത്തിലും ഡിസംബര്‍ 23ന് വൈകിട്ടു തീവ്രവാദികള്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സോണിത്പൂരിലാണ് വലിയ കൂട്ടക്കൊല നടന്നത്. സമാധാന ചര്‍ച്ചയെ എതിര്‍ക്കുന്ന എന്‍ഡിഎഫ്ബി-എസ് വിഭാഗമാണ് ജനങ്ങളെ കൂട്ടക്കൊല ചെയ്തത്. തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന നടപടി ശക്തമാക്കിയതിനു പ്രതികാരമായാണ് ആക്രമണമെന്ന് ഐജി എസ്എന്‍ സിങ് […]
The post അസമില്‍ ബോഡോ തീവ്രവാദി ആക്രമണം appeared first on DC Books.