മുഹമ്മദ് റഫിയുടെ ജന്മവാര്‍ഷികദിനം
പ്രസിദ്ധ ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനായിരുന്ന മുഹമ്മദ് റഫി 1924 ഡിസംബര്‍ 24ന് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്‌സറിനടുത്തെ കോട്‌ല സുല്‍ത്താന്‍പൂരില്‍ ജനിച്ചു. ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍,...
View Articleചലച്ചിത്ര ഇതിഹാസം കെ.ബാലചന്ദര്‍ അന്തരിച്ചു
തമിഴ് സിനിമയില്‍ എന്നും വേറിട്ട പാതയിലൂടെ സഞ്ചരിച്ച ചലച്ചിത്ര ഇതിഹാസം കെ.ബാലചന്ദര്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന...
View Articleഫഹദിനെതിരെ നിര്‍മ്മാതാവ് അരോമ മണി
യുവതാരം ഫഹദ് ഫാസിലിനെതിരെ നിര്‍മ്മാതാവ് അരോമ മണി രംഗത്ത്. രണ്ടര വര്‍ഷം മുമ്പ് ഫഹദ് തന്റെ കൈയില്‍നിന്ന് നാലുലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിച്ചിട്ടും അഭിനയിക്കാന്‍ തയ്യാറാകുന്നില്ല എന്നാണ് മണി പറയുന്നത്....
View Articleഅസമില്‍ ബോഡോ തീവ്രവാദി ആക്രമണം
അസമിലെ സോണിത്പൂര്‍, കൊക്രജാര്‍ ജില്ലകളില്‍ നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ നാലു സ്ത്രീകളടക്കം 48 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്കു പരുക്കേറ്റു....
View Articleഅക്ഷരങ്ങള്‍ പടവാളാക്കിയവരുടെ കഥ
അക്ഷരങ്ങള്‍ കൊളുത്തിയ അഗ്നിയാണ് എക്കാലത്തും അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ ചുട്ടുചാമ്പലാക്കിയിട്ടുള്ളത്. അതിന്റെ ജ്വാലകള്‍ കാലങ്ങളോളം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും,...
View Articleചെറുശ്ശേരി പുരസ്‌കാരം കവി പി.പി.രാമചന്ദ്രന്
ഈ വര്‍ഷത്തെ ചെശ്ശേരി പുരസ്‌കാരം കവി പി.പി.രാമചന്ദ്രന് നല്‍കുമെന്ന് ചെറുശ്ശേരി സാംസ്‌കാരിക സ്മാരക സമിതി അറിയിച്ചു. കാണെക്കാണെ, കലംകാരി, രണ്ടായി മുറിച്ചത്, കാറ്റെ കടലേ തുടങ്ങിയ കാവ്യസമാഹാരങ്ങളെ...
View Articleസച്ചിന്റെ ആത്മകഥയ്ക്കൊപ്പം അപ്രതീക്ഷിത സമ്മാനങ്ങള്‍
ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥ പ്ലേയിംഗ് ഇറ്റ് മൈ വേ മലയാളത്തില്‍ എന്റെ ജീവിതകഥ എന്ന പേരില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വായനക്കാര്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും ചില അപ്രതീക്ഷിത...
View Articleജാര്‍ഖണ്ഡില്‍ രഘുവര്‍ ദാസ് മുഖ്യമന്ത്രി ആയേക്കും
കേവലഭൂരിപക്ഷം നേടി ബിജെപി അധികാരമുറപ്പിച്ച ജാര്‍ഖണ്ഡില്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് രഘുവര്‍ ദാസ് മുഖ്യമന്ത്രിയായേക്കും. അങ്ങനെയെങ്കില്‍ ആദിവാസി പിന്നോക്ക സമുദായക്കാര്‍ക്ക് ഭൂരിപക്ഷമുള്ള...
View Articleവാജ്‌പേയിക്കും മാളവ്യക്കും ഭരതരരത്‌ന
മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്കും സ്വാതന്ത്ര്യസമര സേനാനിയും ഹിന്ദുമഹാസഭാ നേതാവുമായിരുന്ന മദന്‍മോഹന്‍ മാളവ്യക്കും ഭരതരരത്‌ന പുരസ്‌കാരം. ഇരുവര്‍ക്കും ഭാരതരത്‌ന നല്‍കാനുള്ള കേന്ദ്രമന്ത്രിസഭാ...
View Article‘മിലി’ക്കായി ഷാന്‍ റഹ്മാന്‍ പാടി; ഗോപീസുന്ദര്‍ അഭിനയിച്ചു
മലയാളത്തിലെ രണ്ട് യുവ സംഗീത സംവിധായകര്‍ ഒന്നിക്കുന്ന മിലിയിലെ പ്രമോഷന്‍ ഗാനം പുറത്തിറങ്ങി. മണ്‍പാത നീട്ടുന്ന മോഹങ്ങളേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഗാനരംഗത്തില്‍ നായിക അമലാ...
View Articleമോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒരുമിപ്പിക്കാന്‍ പ്രിയദര്‍ശന്‍?
താരരാജാവ് മോഹന്‍ലാലും യുവതാരം പൃഥ്വിരാജും ഒരുമിക്കുന്ന ഒരു ചിത്രമുണ്ടാവുമോ? പ്രേക്ഷകര്‍ ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ആദ്യം ലാല്‍ജോസും പിന്നെ രഞ്ജിത്തും ഇവരെ ഒരുമിപ്പിക്കാന്‍...
View Articleവകുപ്പുതല പരീക്ഷകളില്‍ വിജയം നേടാന്‍ രണ്ട് പുസ്തകങ്ങള്‍
സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ ഉദ്യോഗക്കയറ്റത്തിനായി നേരിടേണ്ടി വരുന്ന മറ്റൊരു കടമ്പയാണ് വകുപ്പുതല പരീക്ഷകള്‍. മറ്റേതു പരീക്ഷകള്‍ എന്നപോലെ തന്നെ മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയാല്‍...
View Articleസര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന പ്രചാരണം തെറ്റ് : മുഖ്യമന്ത്രി
കേരള സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യലോബിക്കെതിരെ നീങ്ങുന്ന സര്‍ക്കാരാണിതെന്ന് പറഞ്ഞ അദ്ദേഹം മദ്യനയത്തില്‍ കാര്യമായ മാറ്റം...
View Articleകാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചരമവാര്‍ഷികദിനം
മലയാള പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള 1902 ജൂലൈ 31ന് ആലപ്പുഴയിലെ കായംകുളത്താണ് ജനിച്ചത്. 1932ല്‍...
View Articleഎന്‍.എല്‍.ബാലകൃഷ്ണന്‍ അന്തരിച്ചു
പ്രശസ്ത നടനും സ്റ്റില്‍ ഫോട്ടോഗ്രഫറുമായ എന്‍.എല്‍.ബാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഡിസംബര്‍ 25ന് രാത്രി പതിനൊന്നരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏറെ നാളായി...
View Articleറെയില്‍വെയെ സ്വകാര്യവത്കരിക്കില്ല: നരേന്ദ്ര മോദി
രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ റെയില്‍വെയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ മണ്ഡലമായ വാരണാസിയിലെ ഡീസല്‍ ലോക്കൊമൊട്ടീവ് വര്‍ക്കില്‍ നിര്‍മിച്ച എഞ്ചിന്‍...
View Articleബോഡോ ആക്രമണം: അസമില്‍ ബന്ദ്
അസമില്‍ നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 79 ആദിവാസികള്‍ കൊല്ലപ്പെടാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 26ന് ബന്ദ് ആചരിക്കുന്നു. ആസാം ടീ...
View Articleനോവലുകളുടെ ആധിപത്യം തുടരുന്നു
പുസ്തകവിപണിയില്‍ നോവലുകളുടെ ആധിപത്യം തുടരുകയാണ്. കഴിഞ്ഞയാഴ്ച ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും നില്‍ക്കുന്നത് നോവലുകളാണ്. കെ.ആര്‍.മീരയുടെ ആരാച്ചാര്‍,...
View Articleമോദി തരംഗമുണ്ടെന്ന് ഉദ്ധവ് താക്കറെ
മോദി തരംഗം രാജ്യത്ത് ഉണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. ഇതുമൂലമാണ് മഹാരാഷ്ട്രയിലെ ലോക്‌സഭ – നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മികച്ച വിജയം നേടാന്‍ സാധിച്ചത്. കശ്മീര്‍, ജാര്‍ഖണ്ഡ്...
View Articleബോഡോ തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടി
അസമില്‍ ബോഡോ തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി. അസമില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്...
View Article