മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്കും സ്വാതന്ത്ര്യസമര സേനാനിയും ഹിന്ദുമഹാസഭാ നേതാവുമായിരുന്ന മദന്‍മോഹന്‍ മാളവ്യക്കും ഭരതരരത്‌ന പുരസ്‌കാരം. ഇരുവര്‍ക്കും ഭാരതരത്‌ന നല്‍കാനുള്ള കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ രാഷ്ടപതി അംഗീകരിച്ചു. ഭാരത രത്‌ന പുരസ്‌കാരം ലഭിക്കുന്ന ആദ്യ ബിജെപി നേതാവും ഏഴാമത്തെ പ്രധാനമന്ത്രിയുമാണ് വാജ്‌പേയി. രാജ്യം കണ്ട മികച്ച രാഷ്ടതന്ത്രജ്ഞരിലൊരാളായ വാജ്‌പേയിയാണ് കാലാവധി പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ്സുകാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രി. ഒമ്പതു തവണ ലോക്‌സഭാ എംപിയും രണ്ടു തവണ രാജ്യസഭാ എംപിയുമായിരുന്ന വാജ്‌പേയി സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നതുവരെ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ […]
The post വാജ്‌പേയിക്കും മാളവ്യക്കും ഭരതരരത്‌ന appeared first on DC Books.