സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ ഉദ്യോഗക്കയറ്റത്തിനായി നേരിടേണ്ടി വരുന്ന മറ്റൊരു കടമ്പയാണ് വകുപ്പുതല പരീക്ഷകള്‍. മറ്റേതു പരീക്ഷകള്‍ എന്നപോലെ തന്നെ മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ മാത്രമേ വകുപ്പുതല പരീക്ഷകള്‍ വിജയിക്കാനും അതുവഴി ഉന്നത സ്ഥാനങ്ങള്‍ എത്തിപ്പിടിക്കാനും സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ സഹായകമാകുന്ന പുസ്തകങ്ങളാണ് ആര്‍. തുളസീദരന്‍ പിള്ളയുടെ കെപിഡബ്യൂഡി/സിപിഡബ്യൂഡി/ഫോറസ്റ്റ് അക്കൗണ്ട്‌സ്, കേരള എജ്യുക്കേഷന്‍ ആക്ട് ആന്റ് റൂള്‍സ് എന്നീ പുസ്തകങ്ങള്‍. കെപിഎസ്‌സി/ സബോര്‍ഡിനേറ്റ് അക്കൗണ്ട്‌സ് സര്‍വ്വീസ് എക്‌സാമിനേഷന്‍സ് എന്നിവയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള പുസ്തകമാണ് കെപിഡബ്യൂഡി/സിപിഡബ്യൂഡി/ഫോറസ്റ്റ് അക്കൗണ്ട്‌സ്. 2010 മുതല്‍ ഈ പരീക്ഷ […]
The post വകുപ്പുതല പരീക്ഷകളില്‍ വിജയം നേടാന്‍ രണ്ട് പുസ്തകങ്ങള്‍ appeared first on DC Books.