നര്‍മ്മം ആസ്വദിക്കുക എന്നത് ഒരു കഴിവാണ്. നമ്മള് മലയാളികള്‍ക്ക് ആ കഴിവ് വേണ്ടുവോളമുണ്ട്. ഏല്ലായിപ്പോഴും നര്‍മ്മത്തിന് ഇടം കൊടുക്കാനും ഉള്ളുതുറന്ന് ചിരിക്കാനും മനസ്സുകാട്ടുന്നവരാണ് മലയാളികള്‍. അതിനാല്‍ തന്നെ ഫലിത പുസ്തകങ്ങള്‍ക്ക് നമ്മുടെ ഇടയില്‍ വന്‍ സ്വീകാര്യതയാണുള്ളത്. കൊച്ചു കൊച്ച് നര്‍മ്മ ശകലങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച പുസ്തകങ്ങളായിരുന്നു നസ്രാണി ഫലിതങ്ങള്‍, പളളിക്കൂടം ഫലിതങ്ങള്‍, കോടതി ഫലിതങ്ങള്‍ എന്നിവ. ഇവ ഇപ്പോള്‍ ‘ഓര്‍ത്തു ചിരിക്കാന്‍’ എന്ന പേരില്‍ ഒറ്റ വാല്യമാക്കി പുറത്തിറങ്ങിയിരിക്കുന്നു. ഡി.സി ബുക്സ് ലിറ്റ്മസ് ഇംപ്രിന്റിന് പുറത്തിറക്കിയിരിക്കുന്ന [...]
The post ഓര്‍ത്തു ചിരിക്കാന്‍…. appeared first on DC Books.