സ്ത്രീ വിഷയത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാജിവയ്ക്കില്ല. ഇന്ന് ചേര്‍ന്ന യു.ഡി.ഫ് കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പി.സി. ജോര്‍ജിനെ അനുനയിപ്പിച്ചുകൊണ്ടാണ് തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ടാണ് പ്രശ്ന പരിഹാരത്തിന് വഴിതുറന്നത്. ക്ലിഫ് ഹൗസ്സില്‍ നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ചീഫ് വിപ്പ് പി.സി ജോര്‍ജിനെ അനുനയിപ്പിച്ചത്. അതിനാല്‍ തന്നെ പി.സി ജോര്‍ജിനെതിരെ നടപടിയുണ്ടാവില്ല. ഘടക കക്ഷി നേതാക്കള്‍ പി.സി ജോര്‍ജിനെതിരായ നിലപാടാണ് എടുത്തത്. അതിനാല്‍ തന്നെ യു.ഡി.എഫിലെ [...]
The post കെ.ബി ഗണേഷ് കുമാര്‍ രാജിവയ്ക്കേണ്ടതില്ലെന്ന് യു.ഡി.ഫ് appeared first on DC Books.