അസമില്‍ ബോഡോ തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി. അസമില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗുമായി ചര്‍ച്ച നടത്തി. ബോഡോ തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടി ശക്തമാക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കരസേനാ മേധാവി പ്രതികരിച്ചു. കരസേനക്കൊപ്പം സംസ്ഥാന പോലീസ്, സിആര്‍പിഎഫ്, അസം റൈഫിള്‍സ് എന്നീ നാലു സേനകളേയും ഉള്‍പ്പെടുത്തി ബോഡോ തീവ്രവാദികള്‍ക്കെതിരെ സംയുക്ത നീക്കം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബോഡോ തീവ്രവാദികളുടമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കില്ലെന്ന് കേന്ദ്രം […]
The post ബോഡോ തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടി appeared first on DC Books.