ക്രിസ്മസ് പ്രമാണിച്ച് പതിനാല് ദിവസത്തെ പരോളില്‍ ഇറങ്ങിയ സഞ്ജയ് ദത്ത് പികെ എന്ന സിനിമ കണ്ട് അമീര്‍ഖാനെയും അണിയറ പ്രവര്‍ത്തകറെയും അഭിനന്ദിച്ചു. സഞ്ജയ് ദത്തിനു വേണ്ടി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ഒരുക്കുകയായിരുന്നു. ചിത്രത്തില്‍ ഭൈറോണ്‍ സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് സഞ്ജയ് ദത്ത്. തികച്ചും സത്യസന്ധമായൊരു ചിത്രമാണ് പികെ എന്നും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതിനാലാണ് ആളുകള്‍ ചിത്രത്തെ സ്വീകരിച്ചതെന്നും സഞ്ജയ് ദത്ത് പറഞ്ഞു. സ്‌ക്രീനിങിന് എത്തിയിരുന്ന സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി, നിര്‍മാതാവ് വിധു വിനോദ് ചോപ്ര, അമീര്‍ഖാന്‍ […]
The post പരോളിലിറങ്ങിയ സഞ്ജയ് ദത്ത് പികെ കണ്ടു appeared first on DC Books.