കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിറവില്‍ സംസ്മൃതി
ആധുനിക വൈദ്യശാസ്ത്രത്തെ പ്രധാനചികിത്സാരീതിയായി കേരളത്തില്‍ അംഗീകരിച്ചത് എന്നാണെന്ന് അറിയുമോ? ധ്വര തൊട്ട അയിത്തം ഒഴിവാക്കാനായി മഹാരാജാവ് ബ്രാഹ്മണ ഡോക്ടറെ രൂപപ്പെടുത്തിയ കഥയും പഠിച്ചെത്തിയ ആ മിടുക്കനെ...
View Articleപരോളിലിറങ്ങിയ സഞ്ജയ് ദത്ത് പികെ കണ്ടു
ക്രിസ്മസ് പ്രമാണിച്ച് പതിനാല് ദിവസത്തെ പരോളില്‍ ഇറങ്ങിയ സഞ്ജയ് ദത്ത് പികെ എന്ന സിനിമ കണ്ട് അമീര്‍ഖാനെയും അണിയറ പ്രവര്‍ത്തകറെയും അഭിനന്ദിച്ചു. സഞ്ജയ് ദത്തിനു വേണ്ടി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം...
View Articleഅനൂപ് മേനോന്‍ വിവാഹിതനായി
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശിനി ഷേമ അലക്‌സാണ്ടറാണ് വധു. ഡിസംബര്‍ 27ന് രാവിലെ ഏഴരയ്ക്ക് കൊച്ചിയിലെ അനൂപിന്റെ വീട്ടില്‍ വച്ചായിരുന്നു തികച്ചും ലളിതമായ വിവാഹം....
View Articleനവതിയുടെ നിറവില്‍ കെപിഎസി ജോണ്‍സണ്‍
നാടകനടനും സംഗീതജ്ഞനുമായ കെപിഎസി ജോണ്‍സണ്‍ നവതിയുട നിറവില്‍. കെപിഎസിയുടെ തുടക്കംമുതല്‍ ആറുവര്‍ഷം മുന്‍പുവരെ അരങ്ങില്‍ സജീവമായിരുന്ന ജോണ്‍സണ്‍ മികച്ച സംഗീതജ്ഞന്‍കൂടിയായിരുന്നു. 600ല്‍ പരം ക്രിസ്തീയ...
View Articleസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്ക് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു
2014ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കു ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2011, 2012, 2013 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കവിത, നോവല്‍, നാടകം,...
View Articleകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജ്ജീവം
സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്ന ജമ്മുകശ്മീരില്‍ ചര്‍ച്ചകള്‍ സജ്ജീവം. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നല്‍കിയ പിന്തുണവാഗ്ദാനം പിഡിപി തള്ളി. പിഡിപി അധ്യക്ഷന്‍...
View Articleസ്വപ്നലോകത്തെ കാഴ്ചകളുടെ പുസ്തകം
സ്വപ്നലോകത്തിലെ കാഴ്ചകള്‍ വിവരിച്ചു കൊണ്ടുതന്നെ യഥാര്‍ത്ഥ ജീവിത സത്യങ്ങള്‍ പറഞ്ഞുതരുന്ന കഥാകാരനാണ് തോമസ് ജോസഫ്. വായനയെ തകിടം മറിക്കുമ്പോള്‍ത്തന്നെ ഈ രചനകള്‍ ഉള്‍ക്കണ്ണില്‍ ഒരു ചലച്ചിത്രത്തിലെന്ന പോലെ...
View Articleമദ്യനയത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി
വീര്യം കൂടിയ മദ്യം പത്തുവര്‍ഷംകൊണ്ട് പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നു പറഞ്ഞ അദ്ദേഹം വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് നയം...
View Articleപുസ്തകം പ്രകാശിപ്പിച്ച് പ്രതിഷേധിക്കാം
പ്രസാധനചരിത്രത്തിലെ ഒരു വിസ്മയമാകാന്‍ ഒരുങ്ങുകയാണ് ചുംബിക്കുന്ന മനുഷ്യര്‍ ചുംബിക്കാത്ത മനുഷ്യര്‍ എന്ന പുസ്തകം. കേരളം മുഴുവന്‍ വേദിയാക്കി, എല്ലാ കേരളീയരെയും സാക്ഷി നിര്‍ത്തിയുള്ള പ്രകാശനത്തിലൂടെയാണ് ഈ...
View Articleമുംബൈയില്‍ തടി ഗോഡൗണില്‍ തീപിടിത്തം; എട്ടു മരണം
മുംബൈയില്‍ മരത്തടികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ എട്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. മുംബൈയിലെ ഭീവാണ്ടിയില്‍ ഡിസംബര്‍ 27ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് തീപിടിത്തമുണ്ടായത്....
View Articleയു ആര്‍ അനന്തമൂര്‍ത്തിയുടെ മൂന്ന് നോവലുകള്‍ രണ്ടാം പതിപ്പില്‍
കന്നഡസാഹിത്യത്തെ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആഗോള പ്രശസ്തമാക്കി ജ്ഞാനപീഠമേറിയ എഴുത്തുകാരനാണ് അന്തരിച്ച യു.ആര്‍. അനന്തമൂര്‍ത്തി. മഹാത്മാഗാന്ധി സര്‍വ്വകാലശാല വൈസ് ചാന്‍സലാറായി ഏറെക്കാലം...
View Articleഉണ്ണി മുകുന്ദന്‍ മെലിയുന്നു!
ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല. എന്നാല്‍ ഉണ്ണി മുകുന്ദന്‍ തന്റെ ബലിഷ്ഠമായ ശരീരം ഉപേക്ഷിച്ച് മെലിഞ്ഞാലോ? നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് ഉണ്ണി പറയും. ഒരു സിനിമയ്ക്കു വേണ്ടിയാണ്...
View Articleകൃഷ്ണപിള്ള സ്മാരകം: പാര്‍ട്ടി നിലപാട് തള്ളി വി.എസ്
പി. കൃഷ്ണപിള്ള സ്മാരകം സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സംഭവത്തില്‍ പൊലിസ് പ്രതികളാക്കിയവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തത്...
View Articleകുട്ടികള്‍ അറിയാന്‍ അല്പം ആനക്കാര്യങ്ങള്‍
ബാലസാഹിത്യകൃതികള്‍ എഴുതി വിജയിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുട്ടിയുടെ മനസ്സിന്റെ വ്യാപാരം അറിഞ്ഞ് അത് നിര്‍വഹിക്കുക ശ്രമകരം തന്നെയാണ്. കുട്ടിയുടെ ശ്രദ്ധ പിടിച്ചുപറ്റാനും സംശയങ്ങള്‍...
View Articleഎ കെ ആന്റണിയുടെ ജന്മദിനം
മുന്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രിയും കേരള മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്റണി 1940 ഡിസംബര്‍ 28ന് അറക്കപറമ്പില്‍ കുരിയന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു....
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ഡിസംബര്‍ 28 മുതല്‍ ജനുവരി 3 വരെ )
അശ്വതി കര്‍ഷകര്‍ക്ക് അപ്രതീക്ഷിത വിളനാശത്തിന് സാദ്ധ്യത. ധനകാര്യസ്ഥാപനങ്ങളില്‍നിന്നും നടപടികള്‍ ഉണ്ടാകുന്നതാണ്. ബിസിനസ് മുഖേന ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിക്കും. സന്താനങ്ങളുടെ...
View Articleരാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം
പ്രമുഖ ബോളിവുഡ് നടനായിരുന്ന രാജേഷ് ഖന്ന 1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃതസറിലാണ് ജനിച്ചത്. 1966ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു...
View Articleകാണാതായ എയര്‍ ഏഷ്യ വിമാനത്തിനായി തിരച്ചില്‍ പുന:രാരംഭിച്ചു
ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്കുള്ള യാത്രക്കിടയില്‍ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ പുന:രാരംഭിച്ചു. ഇന്തോനേഷ്യയും സിംഗപ്പൂരും സംയുക്തമായി ജാവ കടലിടുക്കിലെ ബെലിതുങ്ങ്...
View Articleശ്രീനാരായണധര്‍മ്മം ആചാരവും അനുഷ്ഠാനവും
ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ ധര്‍മ്മശാസ്ത്രങ്ങളും മനുഷ്യന്റെ ഉത്കര്‍ഷത്തിനു വേണ്ടിയുള്ളതാണ്. എന്നാല്‍ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഉത്കൃഷ്ടജീവിതം വിദ്യവും വിത്തവും കൊണ്ട് മാത്രം സിദ്ധമാവുന്നതല്ല....
View Articleബെംഗളൂരു സ്‌ഫോടനം; തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരണം
ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ ബോംബ് സ്‌ഫോടനം തീവ്രവാദി ആക്രമണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സ്‌ഫോടനം തീവ്രവാദി ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റജ്ജു പറഞ്ഞു....
View Article