നാടകനടനും സംഗീതജ്ഞനുമായ കെപിഎസി ജോണ്‍സണ്‍ നവതിയുട നിറവില്‍. കെപിഎസിയുടെ തുടക്കംമുതല്‍ ആറുവര്‍ഷം മുന്‍പുവരെ അരങ്ങില്‍ സജീവമായിരുന്ന ജോണ്‍സണ്‍ മികച്ച സംഗീതജ്ഞന്‍കൂടിയായിരുന്നു. 600ല്‍ പരം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്ന ജോണ്‍സണ്‍ ഹാര്‍മോണിയത്തിലും വിസ്മയങ്ങള്‍ തീര്‍ത്തു. നടന്‍ എന്നതിലുപരി അണിയറയിലും നടത്തിപ്പിലുമെല്ലാം ജോണ്‍സണ്‍ സാന്നിധ്യമറിയിച്ചു. ഒരു നടന്റെ അഭാവത്തില്‍ പകരക്കാരനാകാന്‍ നിയോഗമുള്ള നടനായിരുന്നു ഇദ്ദേഹം. പുതിയ ആകാശം പുതിയ ഭൂമി എന്ന നാടകത്തില്‍ നായകവേഷം ചെയ്യേണ്ട ഒ. മാധവന്‍ എത്താത്തതിനാല്‍ പകരക്കാരനായി ജോണ്‍സണ്‍ അഭിനയിച്ചു. പിന്നീട് ആ നാടകത്തില്‍ നായകവേഷം […]
The post നവതിയുടെ നിറവില്‍ കെപിഎസി ജോണ്‍സണ്‍ appeared first on DC Books.