സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്ന ജമ്മുകശ്മീരില്‍ ചര്‍ച്ചകള്‍ സജ്ജീവം. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നല്‍കിയ പിന്തുണവാഗ്ദാനം പിഡിപി തള്ളി. പിഡിപി അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സയീദാണു പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ പിഡിപിക്കു പിന്തുണ നല്‍കാമെന്നു കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നിയമപരവും ധാര്‍മികവുമായ അവകാശമുള്ളത് പിഡിപിക്കാണെന്നും കോണ്‍ഗ്രസ് പിഡിപിയെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞു. ബിജെപിയെ പിന്തുണയ്ക്കുന്ന പ്രശ്‌നമില്ലെന്നു നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള […]
The post കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജ്ജീവം appeared first on DC Books.