സ്വപ്നലോകത്തിലെ കാഴ്ചകള്‍ വിവരിച്ചു കൊണ്ടുതന്നെ യഥാര്‍ത്ഥ ജീവിത സത്യങ്ങള്‍ പറഞ്ഞുതരുന്ന കഥാകാരനാണ് തോമസ് ജോസഫ്. വായനയെ തകിടം മറിക്കുമ്പോള്‍ത്തന്നെ ഈ രചനകള്‍ ഉള്‍ക്കണ്ണില്‍ ഒരു ചലച്ചിത്രത്തിലെന്ന പോലെ ജീവിതയാഥാര്‍ത്ഥ്യങ്ങളും പ്രദര്‍ശിപ്പിക്കുന്നു. അപൂര്‍വ്വസുന്ദരമായ അദ്ദേഹത്തിന്റെ ശൈലിയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. തോമസ് ജോസഫിന്റെ മരിച്ചവര്‍ സിനിമ കാണുകയാണ് എന്ന സമാഹാരത്തിനാണ് ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. കാണുന്നതെല്ലാം വാസ്തവത്തില്‍ അതല്ലാതായിത്തീരുന്ന മാന്ത്രികതയാണ് അദ്ദേഹത്തിന്റെ മറ്റു കഥകളിലെന്നപോലെ ഈ സമാഹാരത്തിലും […]
The post സ്വപ്നലോകത്തെ കാഴ്ചകളുടെ പുസ്തകം appeared first on DC Books.