ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ… എന്നോമലുറക്കമായ് ഉണര്‍ത്തരുതേ… എന്നോമലുറക്കമായ്… ഉണര്‍ത്തരുതേ… ഒ.എന്‍.വികുറുപ്പ് രചിച്ച് ജി.ദേവരാജന്‍ ഈണം പകര്‍ന്ന് ജയചന്ദ്രന്‍ ആലപിച്ച ഈ ഗാനം കേള്‍ക്കാത്ത മലയാളികള്‍ കുറയും. ദൂരദര്‍ശനിലൂടെ കേരളക്കര ഏറ്റുപാടിയ ഗാനം സിനിമയിലേക്കും. റീമിക്‌സല്ല… ഒറിജിനല്‍ തന്നെയാണ് സിനിമയില്‍ ഉപയോഗിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെ ആധാരമാക്കി പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന സിനിമയിലാണ് ഒന്നിനി ശ്രുതി താഴ്ത്തിയുടെ പഴയ ട്രാക്ക് അതേപടി ഉപയോഗിക്കുന്നത്. ബഷീറിന്റെ നോവലുകളില്‍ കൂടി മാത്രം പരിചയിച്ച പദങ്ങള്‍ കോര്‍ത്തിണക്കി കാവാലം [...]
The post ഒന്നിനി ശ്രുതി താഴ്ത്തി പൂങ്കുയില്‍ ബാല്യകാലസഖിയ്ക്കായി പാടും appeared first on DC Books.