മുന്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രിയും കേരള മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്റണി 1940 ഡിസംബര്‍ 28ന് അറക്കപറമ്പില്‍ കുരിയന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. പ്രാഥമിക വിദ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളജില്‍നിന്നും ബി.എ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്നും ബി.എല്‍ ബിരുദവും നേടി. 1977-78, 1995-96, 2001-04 കാലയളവുകളില്‍ എ.കെ.ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1996 മുതല്‍ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു. 1977ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും […]
The post എ കെ ആന്റണിയുടെ ജന്മദിനം appeared first on DC Books.