ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ ബോംബ് സ്‌ഫോടനം തീവ്രവാദി ആക്രമണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സ്‌ഫോടനം തീവ്രവാദി ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റജ്ജു പറഞ്ഞു. സ്‌ഫോടനത്തിന് പിന്നില്‍ നിരോധന സംഘടനയായ സിമിയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. നേരത്തെ സ്‌ഫോടനം തീവ്രവാദി ആക്രമണമാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജി ജോര്‍ജ് പറഞ്ഞിരുന്നു. സംസ്ഥാനം തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ എടുത്തിരുന്നുവെന്നും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌ഫോടനം ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി […]
The post ബെംഗളൂരു സ്‌ഫോടനം; തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരണം appeared first on DC Books.