ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ ധര്‍മ്മശാസ്ത്രങ്ങളും മനുഷ്യന്റെ ഉത്കര്‍ഷത്തിനു വേണ്ടിയുള്ളതാണ്. എന്നാല്‍ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഉത്കൃഷ്ടജീവിതം വിദ്യവും വിത്തവും കൊണ്ട് മാത്രം സിദ്ധമാവുന്നതല്ല. അതിന് ഉറച്ച ധര്‍മ്മബോധവും ധര്‍മ്മനിശ്ചയവും ധര്‍മ്മാനുഷ്ഠാനവും വേണ്ടതുണ്ട്. അതുകൊണ്ട് ജീവിതത്തെ ഉത്കര്‍ഷത്തിലേക്ക് നയിക്കുന്നത് ധര്‍മ്മമാണെന്ന് നമുക്ക് മനസ്സിലാക്കാം. ധന്യവും പുണ്യവുമായ ജീവിതത്തിന് ധര്‍മ്മം ഒരു വ്രതമെന്നപോലെ ആചരിക്കുകയും അനുഷ്ഠിക്കുകയും വേണമെന്ന് മഹത്തുക്കള്‍ പറയുന്നത് ഈ കാഴ്ചപ്പാടില്‍ നിന്നാണ്. 1925ല്‍ ശ്രീനാരായണ ഗുരുദേവന്‍ മാനവരാശിക്ക് ഉപദേശിച്ച് നല്‍കിയ ധര്‍മ്മശാസ്ത്രമാണ് ശ്രീനാരായണധര്‍മ്മം. ശരീരത്തിന്റെ ആവിര്‍ഭാവം മുതല്‍ […]
The post ശ്രീനാരായണധര്‍മ്മം ആചാരവും അനുഷ്ഠാനവും appeared first on DC Books.