മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരന്‍ സാക്കിയു റഹ്മാന് ലഖ്വി ജയില്‍ മോചിതനാകും. ജാമ്യം ലഭിച്ചതിനുശേഷവും ലഖ്വിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. ഡിസംബര്‍ 18നാണ് ലഖ്വിയുള്‍പ്പെടെ ആറുപ്രതികള്‍ക്ക് പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്. മുംബൈ ആക്രമണക്കേസില്‍ ലഖ്വിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ലഖ്വിയെ മൂന്നു മാസം കൂടി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പാക്ക് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 2009ലാണ് […]
The post ലഖ്വിയുടെ കരുതല്‍ തടങ്കല്‍ പാക്ക് ഹൈക്കോടതി റദ്ദാക്കി appeared first on DC Books.