Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

2014ല്‍ പ്രിയപ്പെട്ട എഴുത്തുകാരെ സ്വാധീനിച്ച പുസ്തകങ്ങള്‍

2014ല്‍ ഇറങ്ങിയ പുസ്തകങ്ങളില്‍ തങ്ങളെ ആകര്‍ഷിച്ച പുസ്തകങ്ങളെക്കുറിച്ച് എഴുത്തുകാരായ എന്‍.എസ്.മാധവന്‍, സക്കറിയ, സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ മനസ്സുതുറന്നു. വായന 2014 എന്ന പേരില്‍ മലയാള മനോരമ നടത്തിയ...

View Article


സൂപ്പര്‍ഹിറ്റുകളുമായി യുവതാരങ്ങളും പുതു സംവിധായകരും

2014 മലയാള സിനിമയില്‍ എന്തുകൊണ്ടും പുതുമുഖങ്ങളുടെ വര്‍ഷമായിരുന്നു. സൂപ്പര്‍ഹിറ്റുകള്‍ എന്ന് വിലയിരുത്താവുന്ന സിനിമകളില്‍ ഒന്നോ രണ്ടോ എണ്ണം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാത്തിലുമുണ്ട് വെള്ളിത്തിരയ്ക്ക്...

View Article


ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ പാക്ക് ഹൈക്കോടതി റദ്ദാക്കി

മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരന്‍ സാക്കിയു റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനാകും. ജാമ്യം ലഭിച്ചതിനുശേഷവും ലഖ്‌വിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് ഇസ്‌ലാമാബാദ് ഹൈക്കോടതി റദ്ദാക്കി....

View Article

സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

മലയാള ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു. 45 വയസായിരുന്നു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് ഡിസംബര്‍ 29ന് രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പയ്യന്നൂര്‍ കൈതപ്രത്ത് കെ.പി....

View Article

കാണാതായ വിമാനം കടലിന്റെ അടിത്തട്ടിലെന്ന് സംശയം

ഇന്തൊനീഷ്യയിലെ സുരബയയില്‍നിന്ന് സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ 162 യാത്രക്കാരുമായി കാണാതായ എയര്‍ ഏഷ്യ വിമാനം തകര്‍ന്ന് കടലിന്റെ അടിത്തട്ടില്‍ പതിച്ചതായി തിരച്ചില്‍ സംഘത്തിന്റെ നിഗമനം. വിമാനം കാണാതായ...

View Article


നിവിന്‍ പോളി ആക്ഷന്‍ ഹീറോ ബിജുവാകുന്നു

1983യ്ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകും. മറ്റൊരു വിശേഷം കൂടിയുണ്ട് ഈ ചിത്രത്തിന്. നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്....

View Article

റഫീഖ് അഹമ്മദിന് ഓടക്കുഴല്‍ അവാര്‍ഡ്

ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ് ‘റഫീഖ് അഹമ്മദിന്റെ കവിതകള്‍’ എന്ന സമാഹാരമാണ്...

View Article

‘ശ്രീനാരായണധര്‍മ്മം ആചാരവും അനുഷ്ഠാനവും’പ്രകാശിപ്പിക്കുന്നു

സമസ്തജനങ്ങളുടെയും ജീവിതോത്കര്‍ഷത്തിനായി ശ്രീനാരായണഗുരുദേവന്‍ ഉപദേശിച്ചുതന്ന ശ്രീനാരായണധര്‍മ്മത്തിന്റെ വ്യാഖ്യാനമായ ശ്രീനാരായണധര്‍മ്മം ആചാരവും അനുഷ്ഠാനവും എന്ന കൃതി പ്രകാശിപ്പിക്കുന്നു. ഡിസംബര്‍ 31ന്...

View Article


തിങ്കളാഴ്ചകളില്‍ ബിനാലെയ്ക്ക് സൗജന്യ പ്രവേശനം

തിങ്കളാഴ്ചകളില്‍ കൊച്ചി മുസിരിസ് ബിനാലേയ്ക്കുള്ള പ്രവേശനം സൗജന്യമാക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ തീരുമാനിച്ചു. പുതുവത്സരം മുതല്‍ തിങ്കളാഴ്ചകളില്‍ പ്രവേശനം സൗജന്യമായിരിക്കും. വന്‍ജനപങ്കാളിത്തത്തോടെ...

View Article


കലാലയ സ്മരണകളുമായി ‘ഓര്‍മ്മയിലെ വസന്തകാലം’

അദ്ധ്യാപനം പ്രൊഫസര്‍ ബി.ഹൃദയകുമാരിയ്ക്ക് വെറും ഉപജീവനമായിരുന്നില്ല: മറിച്ച് തന്റെ ജീവിതത്തെ ധന്യമാക്കിയ ഒരു നിയോഗമായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളജിലും യൂണിവേഴ്‌സിറ്റി കോളജിലും പ്രശസ്തമായ...

View Article

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാര്‍: വി.എസ്.അച്യുതാനന്ദന്‍

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ ഒറ്റുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. 1996ല്‍ മാരാരിക്കുളത്ത് തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടി.കെ.പളനി ഉള്‍പ്പടെയുള്ളവരാണ്...

View Article

ലഖ്‌വിയുടെ തടങ്കല്‍ പാക്കിസ്ഥാന്‍ നീട്ടി

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കിയു റഹ്മാന്‍ ലഖ്‌വിയുടെ തടങ്കല്‍ നീട്ടി. ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ നടപടി. പാക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന്...

View Article

2014ലെ ശ്രദ്ധേയമായ ജീവിതപുസ്തകങ്ങള്‍

മഹദ് വ്യക്തികളുടെ ജീവചരിത്രങ്ങള്‍ക്കും ഓര്‍മ്മപ്പുസ്തകങ്ങള്‍ക്കും ആത്മകഥകള്‍ക്കും വായനക്കാര്‍ ഏറെയാണ്. യാഥാര്‍ത്ഥ്യം പലപ്പോഴും കെട്ടുകഥകളേക്കാള്‍ വിചിത്രമാകാം എന്ന സത്യമായിരിക്കാം ഒരുപക്‌ഷെ മലയാളം...

View Article


ധോണി ടെസ്റ്റില്‍ നിന്നു വിരമിച്ചു

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നഷ്ടമായതിനു പിന്നാലെയാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ധോണി പ്രഖ്യാപിച്ചത്....

View Article

18 പുരാണങ്ങളെ ആസ്പദമാക്കി മഹാപുസ്തകചര്‍ച്ച

പുസ്തക പ്രസാധനത്തില്‍ പുതിയ ചരിത്രമെഴുതിയ ബൃഹദ് ഗ്രന്ഥാവലിയാണ് 18 പുരാണങ്ങള്‍. സംസ്‌കൃത ഭാഷയിലെ അനശ്വര നിക്ഷേപങ്ങളായ മഹാപുരാണങ്ങള്‍ സമ്പൂര്‍ണ്ണമായി ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത് മലയാളത്തിലാണ് എന്നത്...

View Article


തുഞ്ചന്‍ ദിനം

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം...

View Article

മലയാള സിനിമയുടെ കാരണവര്‍ ഓര്‍മ്മയായി

മലയാളസിനിമയുടെ ഗതിവിഗതികളെ നിയന്ത്രിച്ച സിനിമകളൊരുക്കിയ നിര്‍മ്മാതാവ് ടി.ഇ.വാസുദേവന്റെ നിര്യാണത്തോടെ സിനിമയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് അതിന്റെ കാരണവന്മാരില്‍ ഒരാളെക്കൂടിയാണ്. സിനിമ താരങ്ങളുടെ കലയായി...

View Article


ചലച്ചിത്രങ്ങള്‍ക്ക് നേരേയുള്ള അക്രമങ്ങളെ അപലപിച്ച് സംവിധായകര്‍

ചലച്ചിത്രങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മലയാള സിനിമാ സംവിധായകരുടെ കൂട്ടായ്മ. അമീര്‍ഖാന്‍ ചിത്രം പികെ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കു നേരെ നടക്കുന്ന അക്രമത്തെ ഫെഫ്ക...

View Article

എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കാണാതായ എയര്‍ ഏഷ്യ വിമാനത്തിലെ 6 യാത്രക്കാരുടെ മൃതദേഹം ജാവ കടലില്‍ കണ്ടെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബൊര്‍ണിയൊ പ്രവിശ്യയില്‍ നിന്ന് തെക്കുപടിഞ്ഞാറ് മാറി കരിമറ്റ കടലിടുക്കില്‍...

View Article

ജനുവരി ഒന്ന്: ജി.ശങ്കരപ്പിള്ളയുടെ ഓര്‍മ്മദിനം

പരീക്ഷണാത്മക നാടകപ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ ജി.ശങ്കരപ്പിള്ള ഓര്‍മ്മയായിട്ട് ജനുവരി ഒന്നിന് 26 വര്‍ഷം തികയുകയാണ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ആദ്യ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>