അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ജമ്മു ജില്ലയിലെ പില്ലന്‍വാലാ സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ ജവാന് പരിക്കേറ്റ പശ്ചാത്തലത്തിലാണ് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി പരീക്കര്‍ രംഗത്തെത്തിയത്. അതിര്‍ത്തിയില്‍ ഇനിയുമൊരു വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ സൈന്യം ശക്തമായി തിരിച്ചടിക്കും. സൈനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തി ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ സേന ഒരിക്കലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നും പാക്കിസ്ഥാന്റെ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കുക മാത്രമാണ് സേന ചെയ്യുന്നതെന്നും […]
The post വെടിനിര്‍ത്തല്‍ തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി appeared first on DC Books.