ആഖ്യാനത്തിന്റെയും ഇതിവൃത്തത്തിന്റെയും മാന്ത്രികത കൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടം പിടിച്ച ടി.ഡി.രാമകൃഷ്ണന്റെ പ്രശസ്ത നോവല്‍ ഫ്രാന്‍സിസ് ഇട്ടിക്കോര സഹ്യന്റെ അതിരുകള്‍ കടന്ന് ഇനി തമിഴിന്റെ മനം കവരും. ജനുവരി ഒന്നിന് ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ തമിഴ് പരിഭാഷ ചെന്നൈയില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. പ്രമുഖ തമിഴ് മലയാളം വിവര്‍ത്തകനായ കുറിഞ്ചിവേലന്‍ പരിഭാഷപ്പെടുത്തിയ കൃതി, മൈലാപ്പൂരിലെ കവി കോ മണ്‍റത്തില്‍ വെച്ച് കല്പറ്റ നാരായണന്‍ പ്രശസ്ത ചിത്രകാരന്‍ അച്ചുതന്‍ കൂടല്ലൂരിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ടി.ഡി.രാമകൃഷ്ണന്‍, പ്രമുഖ തമിഴ് കവി […]
The post ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ തമിഴ് പതിപ്പ് പ്രകാശിപ്പിച്ചു appeared first on DC Books.