Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ക്വാറി ആക്രമണം: പിന്നില്‍ മാവോയിസ്റ്റുകളെന്ന് ചെന്നിത്തല

കണ്ണൂര്‍ നെടുംപോയില്‍ ക്വാറിക്ക് നേരെ ഉണ്ടായത് മാവോയിസ്റ്റ് ആക്രമണം തന്നെയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്റെ മറവില്‍ ആക്രമണങ്ങള്‍ നടത്തുന്ന മാവോയിസ്റ്റുകള്‍ ഭീരുക്കളാണ്. മാവോയിസം എന്ന...

View Article


എയര്‍ ഏഷ്യ വിമാന ദുരന്തം: കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഇന്തൊനീഷ്യയില്‍ നിന്നു സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാരുടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജനുവരി 2ന് രാവിലെയാണ് ഏഴു മൃതദേഹങ്ങള്‍ കൂടി...

View Article


ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ തമിഴ് പതിപ്പ് പ്രകാശിപ്പിച്ചു

ആഖ്യാനത്തിന്റെയും ഇതിവൃത്തത്തിന്റെയും മാന്ത്രികത കൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടം പിടിച്ച ടി.ഡി.രാമകൃഷ്ണന്റെ പ്രശസ്ത നോവല്‍ ഫ്രാന്‍സിസ് ഇട്ടിക്കോര സഹ്യന്റെ അതിരുകള്‍ കടന്ന് ഇനി തമിഴിന്റെ മനം കവരും....

View Article

എന്‍ പി മുഹമ്മദിന്റെ ചരമവാര്‍ഷിക ദിനം

മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എന്‍ പി മുഹമ്മദ് 1929 ജൂലൈ 1ന് കോഴിക്കോട് കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി എന്‍. പി. അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി...

View Article

മിലിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ഷാന്‍ റഹ്മാനും ഗോപീസുന്ദറുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഗാനങ്ങള്‍ക്ക് യൂടുബില്‍ വന്‍വരവേല്‍പ്പാണ്...

View Article


ബാലചന്ദ്രമേനോന് കോഴിക്കോടന്‍ പുരസ്‌കാരം

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്‌കാരം ബാലചന്ദ്രമേനോന്. അദ്ദേഹത്തിന്റെ ‘ഇത്തിരിനേരം ഒത്തിരികാര്യം‘ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 10,001 രൂപയും ശില്പവും അടങ്ങുന്ന അവാര്‍ഡ് ചലച്ചിത്ര...

View Article

ഭീകരര്‍ എത്തിയത് മൂന്ന് ബോട്ടുകളില്‍: തിരച്ചില്‍ ഊര്‍ജ്ജിതം

മുംബൈ ഭീകരാക്രമണ മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് കടല്‍മാര്‍ഗം സ്‌ഫോടകവസ്തുക്കളുമായി വന്ന ഭീകരരുടെ ശ്രമം ഇന്ത്യന്‍ തീരസംരക്ഷണ സേന തടഞ്ഞെങ്കിലും ആശങ്കകള്‍ ഒഴിയുന്നില്ല. ഒരുബോട്ടാണ്...

View Article

ഷങ്കറിനെതിരെ ഇളയരാജ നിയമനടപടിയ്ക്ക്

ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറിനെതിരെ ഇളയരാജ. തന്റെ പ്രശസ്ത ഗാനമായ ഊരുവിട്ട് ഊരുവന്ത് എന്ന ഗാനം ഷങ്കര്‍ തന്റെ അനുമതിയില്ലാതെ റീമിക്‌സ് ചെയ്ത് സിനിമയില്‍ ഉപയോഗിച്ചെന്നാണ് ഇളയരാജയുടെ പരാതി. റോയല്‍റ്റി...

View Article


സ്വാമി വിവേകാനന്ദന്റെ ജീവിതവും ദര്‍ശനവും

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഭാരതത്തിലെ ഏറ്റവും പ്രബുദ്ധനായ സന്ന്യാസിയും സാമൂഹികപരിഷ്‌കര്‍ത്താവുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ മഹാനായ ശിഷ്യനായിരുന്നു സ്വാമി വിവേകാനന്ദന്‍. യുഗപ്രഭാവനായ സ്വാമി...

View Article


കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം: ഇന്ത്യ തിരിച്ചടിച്ചു

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തി. ജമ്മു കശ്മീരിലെ സാംബയില്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അതിര്‍ത്തി രക്ഷാ സേനകള്‍ തമ്മില്‍ ജനുവരി 3ന് പുലര്‍ച്ചെ...

View Article

2014നെ പ്രൗഢമാക്കിയ കൃതികള്‍

ലേഖനം, നിരൂപണങ്ങള്‍, പഠനം തുടങ്ങിയ മേഖലകളിലെ കൃതികള്‍ക്ക് ഒരു പ്രത്യേകവിഭാഗം വായനക്കാരുള്ളതായാണ് കണ്ടുവന്നിരുന്നത്. എന്നാല്‍ 2014ല്‍ ഈ വിഭാഗത്തില്‍ പെടുന്ന ചില പുസ്തകങ്ങള്‍ എല്ലാത്തരം വായനക്കാരുടെയും...

View Article

കാണാതായ വിമാനത്തിന്റെ രണ്ട് വലിയ ഭാഗങ്ങള്‍ കണ്ടെത്തി

ഇന്ത്യോനീഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്കുള്ള യാത്രക്കിടയില്‍ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ടു വലിയ ഭാഗങ്ങള്‍ കണ്ടെത്തിയതായി തിരച്ചിലിന് നേതൃത്വം നല്‍കുന്ന സംഘത്തലവന്‍. ജനുവരി 2ന്...

View Article

ജുംപാ ലാഹിരിയുടെ ദി ലോ ലാന്‍ഡ് മലയാളത്തില്‍

നാല്പതുകളില്‍ കല്‍ക്കത്തയില്‍ ജനിച്ച് അവിടുത്ത താഴ്‌നിലങ്ങളില്‍ കളിച്ചുവളര്‍ന്ന സഹോദരങ്ങളായിരുന്നു സുഭാഷും ഉദയനും. ഒറ്റഞെട്ടില്‍ വിരിഞ്ഞ രണ്ട് പൂക്കള്‍ പോലെയായിരുന്ന അവരുടെ ആശയങ്ങളിലും ലക്ഷ്യങ്ങളിലും...

View Article


പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് : രാജ്‌നാഥ് സിങ്ങ്

പാക്കിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്. എന്നാല്‍ തുടര്‍ച്ചയായി പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിലൂടെ അതിന് അനുയോജ്യമായ...

View Article

ടി എസ് എലിയറ്റിന്റെ ചരമവാര്‍ഷിക ദിനം

പ്രസിദ്ധ ആഗ്ലോ/അമേരിക്കന്‍ കവിയും നാടകകൃത്തും സാഹിത്യ വിമര്‍ശകനുമായിരുന്ന തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ് എലിയറ്റ് 1888 ഫെബ്രുവരി 26നാണ് ജനിച്ചത്. ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന കൃതികളിലൊന്നായ...

View Article


നിങ്ങളുടെ ഈ ആഴ്ച ( 2015 ജനുവരി 4 മുതല്‍ 10 വരെ)

അശ്വതി പ്രതീക്ഷിക്കുന്ന കാര്യങ്ങളില്‍ വിജയിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റര്‍വ്യു വഴി മെച്ചപ്പെട്ട ജോലി ലഭിക്കും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ബന്ധുക്കളും...

View Article

നന്തനാരുടെ ജന്മവാര്‍ഷിക ദിനം

നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളസാഹിത്യകാരനാണ് നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി. ഗോപാലന്‍. 1926 ജനുവരി 5ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര...

View Article


ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെ ദിലീപിന്റെ വക്കീല്‍ നോട്ടീസ്

തനിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചു. ചാലക്കുടിയില്‍ പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന...

View Article

ഗണേഷ് കുമാര്‍ മണ്ടന്‍ പോലീസാകുന്നു

പോലീസ് ഉദ്യോഗസ്ഥരുടെ മണ്ടത്തരങ്ങള്‍ മലയാള സിനിമയിലെ ഒരു പതിവ് ചിരിക്കൂട്ടാണ്. ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ കോമഡി താരങ്ങള്‍ മുതല്‍ സ്ഫടികം...

View Article

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ്. കത്വാ സെക്ടറില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടി ഉതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ജനുവരി...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>