പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഭാരതത്തിലെ ഏറ്റവും പ്രബുദ്ധനായ സന്ന്യാസിയും സാമൂഹികപരിഷ്‌കര്‍ത്താവുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ മഹാനായ ശിഷ്യനായിരുന്നു സ്വാമി വിവേകാനന്ദന്‍. യുഗപ്രഭാവനായ സ്വാമി വിവേകാനന്ദന്‍ കിടയറ്റ വാഗ്മി, കഴിവുറ്റ സംഘാടകന്‍, സമുദായോദ്ധാരകന്‍, ദേശഭക്തന്‍, വേദാന്ത പ്രചാരകന്‍ എന്നീ നിലകളിലെല്ലാം പേരെടുത്ത വ്യക്തിത്വമായിരുന്നു. യുഗപ്രഭാവനായ സ്വാമിവിവേകാനന്ദന്റെ ജീവിതത്തെയും ദര്‍ശനത്തെയും പ്രവര്‍ത്തനത്തെയും പരിചയപ്പെടാനും മനസ്സിലാക്കാനും സഹായിക്കുന്ന പുസ്തകമാണ് പി കേശവന്‍ നായരുടെ വിവേകാനന്ദചിന്തകള്‍. മഹത്തായ ഭാരതീയദര്‍ശനത്തിന്റെ പ്രകാശം പാശ്ചാത്യനാടുകളില്‍ ചൊരിയുകയും ഇന്ത്യയിലെ ആലസ്യത്തിലാണ്ട ജനതയെ ഉണര്‍ത്തുകയും ചെയ്ത ആ ഐതിഹാസ്യ ജീവിതത്തിന്റെയും ചിന്താസാരത്തിന്റെയും […]
The post സ്വാമി വിവേകാനന്ദന്റെ ജീവിതവും ദര്‍ശനവും appeared first on DC Books.