ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറിനെതിരെ ഇളയരാജ. തന്റെ പ്രശസ്ത ഗാനമായ ഊരുവിട്ട് ഊരുവന്ത് എന്ന ഗാനം ഷങ്കര്‍ തന്റെ അനുമതിയില്ലാതെ റീമിക്‌സ് ചെയ്ത് സിനിമയില്‍ ഉപയോഗിച്ചെന്നാണ് ഇളയരാജയുടെ പരാതി. റോയല്‍റ്റി നല്‍കി ഗാനം ഉപയോഗിക്കുകയോ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കാട്ടി ഇളയരാജ ഷങ്കറിന് വക്കീല്‍ നോട്ടീസ് അയച്ചു. ഷങ്കര്‍ നിര്‍മ്മിച്ച, അദ്ദേഹത്തിന്റെ സംവിധാനസഹായിയായ കാര്‍ത്തിക് ജെ കൃഷ് സംവിധാനം ചെയ്ത കപ്പല്‍ എന്ന ചിത്രത്തിലാണ് ഊരുവിട്ട് റീമിക്‌സ് ചെയ്തിരിക്കുന്നത്. […]
The post ഷങ്കറിനെതിരെ ഇളയരാജ നിയമനടപടിയ്ക്ക് appeared first on DC Books.