ലേഖനം, നിരൂപണങ്ങള്‍, പഠനം തുടങ്ങിയ മേഖലകളിലെ കൃതികള്‍ക്ക് ഒരു പ്രത്യേകവിഭാഗം വായനക്കാരുള്ളതായാണ് കണ്ടുവന്നിരുന്നത്. എന്നാല്‍ 2014ല്‍ ഈ വിഭാഗത്തില്‍ പെടുന്ന ചില പുസ്തകങ്ങള്‍ എല്ലാത്തരം വായനക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റി പ്രസിദ്ധീകൃതമായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ പതിപ്പുകള്‍ ഇറങ്ങി. ഇത്തരം ചില മികച്ച പുസ്തകങ്ങളെ പരിചയപ്പെടാം. മംഗള്‍യാന്‍ സാഹസികമായ ചൊവ്വാപര്യവേക്ഷണങ്ങളെക്കുറിച്ചും ഇന്ത്യയുടെ മംഗള്‍യാന്‍ പദ്ധതിയെപ്പറ്റിയും അറിയേണ്ട വിവരങ്ങളെല്ലാം അടങ്ങുന്ന റഫറന്‍സ് ഗ്രന്ഥമാണ് മംഗള്‍യാന്‍. വിജ്ഞാനകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പുസ്തകം തയ്യാറാക്കിയത് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ […]
The post 2014നെ പ്രൗഢമാക്കിയ കൃതികള്‍ appeared first on DC Books.