ഇന്ത്യോനീഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്കുള്ള യാത്രക്കിടയില്‍ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ടു വലിയ ഭാഗങ്ങള്‍ കണ്ടെത്തിയതായി തിരച്ചിലിന് നേതൃത്വം നല്‍കുന്ന സംഘത്തലവന്‍. ജനുവരി 2ന് അര്‍ധരാത്രിയോടെ ജാവകടലിലാണ് വിമാനത്തിന്റെ രണ്ട് വലിയ ഭാഗങ്ങള്‍ കണ്ടെത്തിയത്. വെള്ളത്തിനടിയില്‍ ഏതാണ്ട് 30 മീറ്റര്‍ താഴെയാണ് വസ്‌സ്തുക്കള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ ചിത്രങ്ങള്‍ എടുത്ത് പരിശോധിക്കാനുള്ള ശ്രമത്തിലാണ് തിരച്ചില്‍ സംഘം. ഇതിനിടയില്‍ ഇതുവരെ മുപ്പതുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സമുദ്രഭാഗത്തിന്റെ അഞ്ചു ചതരുശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തു നിന്നാണ് മൃതദേഹങ്ങളും […]
The post കാണാതായ വിമാനത്തിന്റെ രണ്ട് വലിയ ഭാഗങ്ങള്‍ കണ്ടെത്തി appeared first on DC Books.