അശ്വതി പ്രതീക്ഷിക്കുന്ന കാര്യങ്ങളില്‍ വിജയിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റര്‍വ്യു വഴി മെച്ചപ്പെട്ട ജോലി ലഭിക്കും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ബന്ധുക്കളും സുഹൃത്തുക്കളും നിസാര കാരണങ്ങളാല്‍ വിരോധികളായിത്തീരും. വൈദ്യുതിയുമായി ബന്ധപ്പെട്ട് അപകട സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം. തൊഴില്‍ രംഗത്ത് അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. ഭരണി കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. തലയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ അനുഭവപ്പെടും. നിശ്ചയിച്ച വിവാഹം നിസാര കാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. മുന്‍ദേഷ്യം […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ജനുവരി 4 മുതല്‍ 10 വരെ) appeared first on DC Books.