പ്രസിദ്ധ ആഗ്ലോ/അമേരിക്കന്‍ കവിയും നാടകകൃത്തും സാഹിത്യ വിമര്‍ശകനുമായിരുന്ന തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ് എലിയറ്റ് 1888 ഫെബ്രുവരി 26നാണ് ജനിച്ചത്. ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന കൃതികളിലൊന്നായ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളില്‍ ആദ്യത്തേതായ ദി ലവ് സോങ്ങ് ഒഫ് ജെ. ആല്‍ഫ്രെഡ് പ്രുഫ്രോക്ക് എഴുതുവാന്‍ ആരംഭിച്ചത് 1910 ഫെബ്രുവരിയിലും പ്രസിദ്ധീകരിക്കപ്പെട്ടത് 1915 ജൂണിലുമായിരുന്നു. തുടര്‍ന്ന് ഗെറോണ്ടിയോണ്‍ (1920), ദ വേയ്സ്റ്റ് ലാന്റ് (1922), ദ ഹോളോ മെന്‍ (1925), ആഷ് വെനസ്‌ഡേ (1930), ഓള്‍ഡ് പൊസ്സംസ് ബുക്ക് ഒഫ് പ്രാക്റ്റിക്കല്‍ […]
The post ടി എസ് എലിയറ്റിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.