വീണ്ടുമൊരു വനിതാദിനം കൂടി കടന്നു വരുന്നുമ്പോഴും നാം കേള്‍ക്കുന്നത് അത്ര സുഖകരമായ വാര്‍ത്തകളല്ല. അച്ഛന്‍ സ്വന്തം രക്തത്തില്‍ പിറന്ന മകളെ വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിനിരയാക്കി കൊണ്ടിരിക്കുന്നു,സഹോദരിയെ സ്വന്തം സഹോദരന്‍ പീഡിപ്പിക്കുന്നു, അങ്ങനെ, കേട്ടാല്‍ അറച്ച് പോകുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ദിനം പ്രതി പുറത്തു വരുന്നത്. പീഡനത്തെക്കുറിച്ച് ചാനലുകളില്‍ പൊടി പാറുന്ന ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ എന്ത് കൊണ്ട് ഇതിന് ഒരു അറുതി വരുത്താന്‍ നമുക്ക് സാധിക്കാത്തത്. വനിതകളുടെ സുരക്ഷ എന്നത് ഇന്നും നമ്മുടെ നാട്ടില്‍ അന്യമായി നിലകൊള്ളുകയാണ്. ജോലി [...]
The post വീണ്ടുമൊരു വനിതാദിനം വന്നെത്തുമ്പോള്‍ …. appeared first on DC Books.