പ്രവാസലോകത്തിന് ആഹ്ലാദം പകര്‍ന്നുകൊണ്ട് ബഹ്‌റിന്‍ പുസ്തകമേളയ്ക്ക് കൊടിയുയരുന്നു. ജനുവരി എട്ടിനാണ് ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും കൈകോര്‍ക്കുന്ന മേളയുടെ ഉദ്ഘാടനം. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങള്‍ അണിനിരക്കുന്ന മേളയെ കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട് പുസ്തക പ്രകാശനങ്ങളും സാംസ്‌കാരിക സമ്മേളനങ്ങളും നടക്കും. സാഹിത്യ സാസ്‌കാരിക കലാരംഗങ്ങളിലെ പ്രമുഖര്‍ ബഹ്‌റിനിലെ വായനക്കാരെ കാണാനായി എത്തും. ജനുവരി 17 വരെ സെഗയ ബികെഎസ് ഡിജെ ഹാളിള്‍ സംഘടിപ്പിക്കുന്ന മേള ജനുവരി എട്ടിന് ഉദ്ഘാടനം ചെയ്യുന്നത് പ്രമുഖതാരം മുകേഷാണ്. അദ്ദേഹത്തിന്റെ […]
The post ബഹ്‌റിന്‍ പുസ്തകമേള ജനുവരി എട്ടിന് ആരംഭിക്കും appeared first on DC Books.