പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ തെളിവുകള്‍ നല്‍കാന്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്ക് ലോകായുക്ത മൂന്നുമാസത്തെ സമയം അനുവദിച്ചു. ഗണേഷിന്റെ അഭ്യര്‍ഥന പ്രകാരമാണ് സമയം നീട്ടി നല്‍കിയത്. മാര്‍ച്ച് 30 ന് മുമ്പ് നേരിട്ട് ഹാജരായി തെളിവ് നല്‍കണമെന്ന് ലോകായുക്ത അറിയിച്ചു. അതേസമയം, ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഗണേഷ് പറഞ്ഞു. ലോകായുക്ത നടത്തിയ തെളിവെടുപ്പിലാണ് തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഗണേഷ്‌കുമാര്‍ അറിയിച്ചത്. ഇതിന്റെ തെളിവ് ഹാജരാക്കാനും തയാറാണ്. രണ്ടു മാസത്തിനുള്ളില്‍ തെളിവ് ഹാജരാക്കാമെന്നും ഗണേഷ് […]
The post അഴിമതി ആരോപണം: തെളിവു നല്‍കാന്‍ ഗണേഷിന് മൂന്നു മാസം സമയം അനുവദിച്ചു appeared first on DC Books.