ഉന്നത വിദ്യാഭ്യാസത്തിനായി പ്രഫഷണല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുമ്പോഴും ഇംഗ്ലീഷ് സാഹിത്യമടക്കമുള്ളവ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകാറില്ല. ഇവരില്‍ ചിലരുടെയെങ്കിലും മോഹമാണ് അധ്യാപന മേഖല. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിഎഡും നേടി അധ്യാപനമേഖല സ്വപ്‌നം കാണുന്നവര്‍ക്കായി ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന പഠന സഹായിയാണ് എ സക്‌സസ് ഫയല്‍ ഫോര്‍ എച്ച്എസ്എ ഇംഗ്ലീഷ്. മറ്റേതൊരു പരീക്ഷ എന്ന പോലെയും അധ്യാപകരാകാനുള്ള കേരള പിഎസ്‌സി പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരീക്ഷയെ നേരിടാന്‍ […]
The post ഇംഗ്ലീഷ് അധ്യാപകരാകാന്‍ ഒരു പഠനസഹായി appeared first on DC Books.