പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ വധിച്ച കേസിലെ പ്രതി ജഗ്താര്‍ സിങ് തായ്‌ലന്‍ഡില്‍ പിടിയിലായി. പഞ്ചാബ് പൊലീസ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തായ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2004ല്‍ ചണ്ഡീഗഢിലെ കനത്ത സുരക്ഷയുള്ള ബുറെയില്‍ ജയിലില്‍ നിന്ന് തുരങ്കത്തിലൂടെയാണ് ജഗ്താറും മൂന്നു കൂട്ടാളികളും രക്ഷപ്പെട്ടത്. ജയിലില്‍ നിന്നു 100 അടി നീളമുള്ള തുരങ്കമുണ്ടാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. രണ്ടുപേര്‍ നേരത്തെ പൊലീസ് പിടിയായിലായിരുന്നു. 1995ലാണ് പഞ്ചാബ് സെക്രട്ടേറിയറ്റിന് പുറത്ത് ഗുര്‍മീത് സിങ് അടക്കമുള്ള തീവ്രവാദികള്‍ […]
The post ബിയാന്ത് സിങ് വധക്കേസ്: പ്രതി തായ്‌ലന്‍ഡില്‍ അറസ്റ്റില്‍ appeared first on DC Books.