മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതാണെന്ന് ഡല്‍ഹി പോലീസ്. മരണകാരണം വിഷം ഉള്ളില്‍ ചെന്നതാണെന്ന് തെളിഞ്ഞു. വിഷം കുടിപ്പിച്ചതോ, കുത്തിവച്ചതോ ആകാമെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐ.പി.സി 302 പ്രകാരം കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍, എഫ്‌ഐആറില്‍ ആരുടെയും പേരില്ല. ശശി തരൂര്‍ അടക്കമുള്ള എല്ലാവരേയും ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. കേസ് അന്വേഷിക്കാന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. […]
The post സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതെന്ന് ഡല്‍ഹി പോലീസ് appeared first on DC Books.