മദ്യനിരോധനമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യനിരോധനവും മദ്യവര്‍ജനവും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടാണ്. അതിന് വേണ്ട പരിശ്രമങ്ങള്‍ നടത്താനുള്ള ബാധ്യത കെ.പി.സി.സിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 6ന് നടന്ന പാര്‍ട്ടി – സര്‍ക്കാര്‍ ഏകോപനസമിതി യോഗതീരുമാനം വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു സുധീരന്‍. 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ പൂട്ടിയ ബാറികള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പുണ്ട്. […]
The post മദ്യനിരോധനമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സുധീരന്‍ appeared first on DC Books.