അക്ഷരലോകത്തെ അനന്യജ്യോതിസ്സായ ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി കേരള സര്‍ക്കാര്‍ ആഘോഷിക്കുന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ ബുക് ട്രസ്റ്റ്, കേന്ദ്ര സാഹിത്യ അക്കാദമി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, ഭാരത് ഭവന്‍ എന്നിവയുടെ സഹകരണത്തോടെ 2015 ജനുവരി 12ന് കോട്ടയത്താണ് ഈ ആചാര്യപ്രണാമം. മാമ്മന്‍ മാപ്പിള ഹാള്‍, എം ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയം എന്നിവിടങ്ങളാണ് വേദിയാകുന്നത്. എം ജി യൂണിവേഴ്‌സിറ്റിയുടെയും പി ആര്‍ ഡിയുടെയും സഹകരണത്തോടെ നാഷണല്‍ ബുക്ക് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ‘ഭാഷ, […]
The post ഡി സി കിഴക്കെമുറി ജന്മശതാബ്ദി കോട്ടയത്ത് ആഘോഷിക്കുന്നു appeared first on DC Books.