ബഹ്‌റിനിലെ പ്രവാസി സമൂഹത്തിന് ആഹ്ലാദം പകര്‍ന്നുകൊണ്ട് ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും കൈകോര്‍ത്തുകൊണ്ട് സംഘടിപ്പിക്കുന്ന പുസ്തകമേളയ്ക്ക് തുടക്കമാകുന്നു. സെഗയ ബികെഎസ് ഡിജെ ഹാളിള്‍ സംഘടിപ്പിക്കുന്ന മേള ജനുവരി എട്ടിന് പ്രമുഖതാരം മുകേഷ് ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിന്റെ നര്‍മ്മകഥകളുടെ സമാഹാരമായ മുകേഷ് കഥകള്‍ ചടങ്ങില്‍ പ്രകാശിപ്പിക്കും. ഒമ്പതാം തീയതി പ്രസിദ്ധ എഴുത്തുകാരി അരുന്ധതി റോയ്, പാചകം എന്ന കലയെ ആസ്വാദ്യമായി അവതരിപ്പിക്കുന്ന ലക്ഷ്മി നായര്‍ തുടങ്ങിയവര്‍ മേളയില്‍ എത്തും. അരുന്ധതി റോയ് രചിച്ച വൈദ്യനും സന്യാസിയും എന്ന ദീര്‍ഘമായ […]
The post ബഹ്‌റിന്‍ പുസ്തകമേളയ്ക്ക് ജനുവരി 8ന് മുകേഷ് തിരിതെളിക്കും appeared first on DC Books.