ബാര്‍ വിഷയത്തില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ നിലവിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കോഴിക്കോട് മധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയും സര്‍ക്കാരുമായി തര്‍ക്കങ്ങളുണ്ടായിരുന്നുവൈന്ന് സമ്മതിച്ച ചെന്നിത്തല ഇതെല്ലാം ചര്‍ച്ച നടത്തി പരിഹരിച്ചതായി പറഞ്ഞു. ഇതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജനുവരി 6ന് നടന്ന പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ മദ്യനയത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ തീരുമാനിച്ചിരുന്നു. നയത്തിന്റെ പേരില്‍ നടത്തുന്ന പരസ്യമായ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും പുതിയ പ്രശ്‌നങ്ങളും […]
The post ബാര്‍ വിഷയം: തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്ന് ചെന്നിത്തല appeared first on DC Books.